മൂന്നാം ദിനം Get link Facebook X Pinterest Email Other Apps January 08, 2022 ഇന്ന് ആദ്യം ഒൻപതാം ക്ളാസ് ആദ്യം പരിചയപ്പെടൽ ശേഷം പാഠഭാഗങ്ങളിലേക്ക്. ആദ്യം രണ്ട് ടാക്സിക്കാഅഭാഎന അനുുഭവഭാഗം എഴുതിയ നിത്യചൈതന്യ യതിയെ പരിചയപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം helo English program നടത്താൻ വേണ്ട ചെറിയ സഹായം അധ്യാപകർക്ക് നൽകി. കുട്ടികൾ അവതരിപ്പിച്ച പരിപാടി കൾ കണ്ട് ആസ്വദിക്കാൻ തുടങ്ങി. Get link Facebook X Pinterest Email Other Apps
എന്നിലെ നീ ✍️ September 01, 2021 മിഴികളിലനുരാഗമായ് വന്നു നീ എൻ ഹൃദയത്തിലനുരാഗ നാളമായ്നീ കരളിലൊരായിരം കനവുകൾ തന്നു നീ എൻ തൂലികയ്ക്ക് കവിതയേകി നീ വിരൽതുമ്പിലായ് കവിതയായ് നിറഞ്ഞു നീ മധുരാനുരാഗമായ് നിറഞ്ഞു നീ അറിയാതെയാർദ്രമായ് നിന്നു നീ Read more