ക്യാമ്പ് ഒന്നാം ദിവസം

Community living camp  ആദ്യ ദിനം പാർവതി തമ്പിയുടെ പ്രാർത്ഥനയോടെ യാണ് ആരംഭിച്ചത്.  Pooja dance മേഘ.എസ്. നായർ,മേഘ . എ.എസ് എന്നിവർ  അവതരിപ്പിച്ചു.  ആൻസി ടീച്ചർ സ്വഗതം ആശംസിച്ചു. ആമുഖ പ്രസംഗം പ്രിൻസിപ്പൽ  dr.k.y. ബെനഡിക്ട് സാർ നിർവഹിച്ചു.  Presidential address mr.subinjith . Opening address sri.N.K.Sunilkumar. special guest prem kumar .  നിർവഹിച്ചു. ഉച്ചയ്ക്ക് ശേഷം sri.sibin antony sir nta മനോഹരമായ ക്ളാസും കളികളു നടന്നു.  വ്